എസ്പിസി ദിനം ; രക്തദാന ക്യാമ്പ് നടത്തി
പനമരം: എസ്.പി.സി ദിനാചരണത്തിന്റെ ഭാഗമായി പനമരം എസ്.പി.സി രക്തദാന ക്യാമ്പ് നടത്തി. വയനാട് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ള ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പനമരം എസ് ഐ അബൂബക്കര്‍.കെ, പ്രിന്‍സിപ്പാള്‍ രമേഷ് കുമാര്‍, ഹെഡ്മിസ്ട്രസ് ശ്രീജ ജയിംസ്, രേഖ.കെ, നവാസ്.ടി, രജിത കെ ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply