June 20, 2026

വിദ്യാർഥികളെ അനുമോദിച്ചു

0
20230804_093903.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേൽ: ഫാദർ കുടക്കച്ചിറ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022-23 അധ്യയന വർഷത്തിൽ എസ്. എസ്. എൽ.സി, പ്ലസ്ടു  തലങ്ങളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു . ആർ. സി. എച്ച്.എസ് സ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ എം.എം അബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. എസ്. രഘു അധ്യക്ഷത വഹിച്ചു.വൈത്തിരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസി , സനീഷ് ലക്ഷ്മണൻ, പ്രസാദ് മാധവൻ, ശ്രീജിത്ത് കുമാർ, ജിതിൻ കുമാർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *