News Wayanad സൗജന്യ നേത്ര പരിശോധന ക്യാമ്പ് August 4, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കേണിച്ചിറ:പൂതാടി മഹാക്ഷേത്രത്തിന്റെയും കൽപ്പറ്റ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും ഞായറാഴ്ച ക്ഷേത്രം ഹാളിൽ രാവിലെ 9 മണി മുതൽ ആരംഭിക്കും. ഫോൺ:8075564911 Post navigation Previous: ബോധവത്ക്കരണ ക്ലാസ്സ് നടത്തിNext: വൈദ്യുതി വിതരണം തടസപ്പെടും Also read News Wayanad കായികമേളയിൽ ബത്തേരിയുടെ കുതിപ്പ് തുടരുന്നു October 8, 2026 0 News Wayanad സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം: ‘ഫോക്കസ് 2030’ കോൺക്ലേവിന് തുടക്കമായി October 8, 2026 0 News Wayanad ലഹരിക്ക് വിട; വിനോദത്തിനും വിശ്രമത്തിനും ഇടമൊരുക്കി ‘റിലാക്സ്’ കേന്ദ്രം തുറന്നു October 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply