May 20, 2024

വൈദ്യുതി വിതരണം തടസപ്പെടും

0
20230804 175534.jpg
കൽപ്പറ്റ :കെ.എസ്.ഇ.ബി 66 കെ.വി കണിയാമ്പറ്റ – കൂത്തുമുണ്ട – സുല്‍ത്താന്‍ ബത്തേരി ഫീഡറിലും, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ സബ്സ്റ്റേഷനുകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 66 കെ.വി സുല്‍ത്താല്‍ ബത്തേരി, 66 കെ.വി അമ്പലവയല്‍, സബ് സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം ആഗസ്റ്റ് 6 (ഞായര്‍) രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ തടസ്സപ്പെടും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *