June 20, 2026

രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവിൽ യു.ഡി. എഫ് ആഹ്ലാദ പ്രകടനം നടത്തി

0
20230805_113600.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് കോട്ടത്തറ മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ ആഹ്ലാദ പ്രകടനം നടത്തി.ചെയർമാൻ വി സി അബൂബക്കർ ,കൺവീനർ കെ പോൾ, സി സി തങ്കച്ചൻ, അബ്ദുള്ള വൈപ്പടി, മാണി ഫ്രാൻസിസ് , സുരേഷ് ബാബു വാളൽ, ഒ.ജെ മാത്യു, കെ.കെ നാസർ,ടി ഇബ്രായി,കെ കെ മുഹമ്മദലി ,എം മുജീബ്,എം.വി ടോമി, വി ജെ പ്രകാശൻ, ജോസ് അബ്രഹാം എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *