August 2, 2026

പാല്‍ച്ചുരത്തിൽ ചരക്കുമായി പോയ ലോറി അപകടത്തില്‍പ്പെട്ടു

0
20230805_130940.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാല്‍ച്ചുരം: വയനാട്ടില്‍ നിന്ന് ചരക്കുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ബോയ്‌സ് ടൗണ്‍ -അമ്പായത്തോട് ചുരത്തിലെ ആശ്രമം ജങ്ഷന് മുകളിലെ കുത്തനെയുളള ഇറക്കത്തില്‍ വെച്ച് ലോറി റോഡരികിലെ കാനയിലേക്ക് മറിയുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *