എം.ബി.ബി.എസ് പ്രവേശനം നേടിയ ആര്യയെ അനുമോദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തിരുനെല്ലി: എം.ബി.ബി.എസ് പ്രവേശനം നേടിയ ആര്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അനില്‍ റീന ദമ്പതികളുടെ മകളാണ്. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.എം നിശാന്ത് ആര്യയെ ഷാള്‍ അണിയിച്ചു. കെ.വി ഷിനോജ്, ശശി തോല്‍പ്പെട്ടി, ശരത്ത് രാജ് എന്നിവര്‍ പങ്കെടുത്തു.






Leave a Reply