August 3, 2026

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും

0
eiX289F29197.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് രണ്ട് മാസത്തെ
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം
ചെയ്യും. ഇതിനായി ധനവകുപ്പ് 1550
കോടിയും, ക്ഷേമ നിധി ബോർഡ് 212
കോടിയും അനുവദിച്ച് ഉത്തരവിറക്കി.ഓഗസ്റ്റ് 23ന് മുൻപ്   എല്ലാവർക്കും പെൻഷൻ എത്തിക്കും.
3,200 രൂപയാണ് പെൻഷൻ
തുകയിനത്തിൽ ലഭിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *