May 20, 2024

ഓട്ടോമോറ്റീവ് വയനാട് കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരണ യോഗം നടന്നു

0
Eig4xvv10769.jpg
കൽപ്പറ്റ :ഓട്ടോമോറ്റീവ് വയനാട് കൂട്ടായ്മയുടെ 2023-24 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരണ യോഗം ടെംപസ്റ്റ് റോയൽ എൻഫീൽഡ് കൽപ്പറ്റ ഷോറൂമിൽ വെച്ച് നടന്നു.മെമ്പർഷിപ്പ് ക്യാംപയ്ൻ ആഗസ്ത് 13-ന് മുൻപ് പൂർത്തീകരിക്കാനും അംഗങ്ങൾക്ക് ഓണത്തിന് ധാന്യ കിറ്റുകൾ വിതരണം ചെയ്യുവാനും തീരുമാനിച്ചു.ഷാജി പി വി (ചെയർമാൻ) എൻ ഡി റിജു (വൈസ് ചെയർമാൻ) ജാഫർ സാദിഖ് എം എച്ച് (കൺവീനർ) സന്തോഷ് കുമാർ എ ജി, ബേസിൽ പി എം, ഷാജി സെബാസ്റ്റ്യൻ (ജോയിൻ്റ് കൺവീനർമാർ) ഐജിത്ത് എം ആർ (ട്രഷറർ) ഉൾപ്പടെ 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *