October 12, 2026

കൊയിലേരി പാലത്തില്‍ നിന്നും യുവാവ് പുഴയില്‍ ചാടിയതായി സംശയം

0
IMG_20230806_110032.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി കൊയിലേരി പാലത്തില്‍ നിന്നും യുവാവ് പുഴയില്‍ ചാടിയതായി സംശയം. മാനന്തവാടി പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ ആരംഭിച്ചു. പാലത്തിനു മുകളില്‍ ചെരിപ്പും എഴുതി തയ്യാറാക്കിയ കുറിപ്പുകളും കണ്ടെത്തി. ആയത് പ്രകാരമുള്ള പ്രാഥമിക അന്വേഷണത്തില്‍ അഞ്ച്കുന്ന് സ്വദേശി ജയേഷ് (39) ആണെന്നാണ് സൂചന. ഇന്നലെ വൈകിട്ട് ഏഴര മുതല്‍ ഇയ്യാളെ കാണ്മാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജയേഷ് കുറുക്കന്‍മൂലയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *