October 10, 2026

കല്‍പ്പറ്റ നെടുങ്ങോട് പുതുതായി നിര്‍മ്മിച്ച സാംസ്‌ക്കാരിക നിലയം ഉദ്ഘാടനം ചെയ്തു

0
IMG_20230806_140434.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ ;200 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കല്‍പ്പറ്റയിലെ ആദ്യ തറവാടുകളില്‍ ഒന്നായ നെടുങ്ങോട് കുറിച്യ തറവാട് നല്‍കിയ സ്ഥലത്താണ് നഗരസഭ ഫണ്ട് ഉപയോഗിച്ച് സാംസ്‌ക്കാരിക നിലയം നിര്‍മ്മിച്ചത്.
സാംസ്‌ക്കാരിക നിലയത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ് നിര്‍വ്വഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *