May 20, 2024

ലഘുലേഖ വിതരണം ചെയ്തു

0
Eik1w4311374.jpg
പനമരം: എസ്.പി. സി ദിനാചരണത്തിന്റെ ഭാഗമായി പനമരം എസ് പി സി ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായ് ലഘുലേഖ പനമരം ടൗണിൽ വിതരണം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ ഗൗരവത്തോടെ ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് കേഡറ്റുകൾ ലഘുലേഖകൾ വിതരണം ചെയ്തത് . പ്രസ്തുത പരിപാടിയിൽ നവാസ് ടി ,രേഖ കെ ഷിഹാബ് എം എ ,അനൂപ് എം തുടങ്ങിയവർ കേഡറ്റുകളോടൊപ്പം പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *