ധര്‍മ്മവേദി ചിരാല്‍ ഓഫീസ് ഉദ്ഘാടനം
ചീരാല്‍: ധര്‍മ്മവേദി സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ: അജന്ത കുമാര്‍ ധര്‍മ്മവേദി ചീരാല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം പൊന്നു അധ്യക്ഷത വഹിച്ചു. ധര്‍മ്മവേദി സംസ്ഥാന സെക്രട്ടറി കെ. എന്‍ ചന്ദ്രന്‍ ,കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ കക്കട്ടില്‍, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ഇ.ഡി. ഷിബു, ആര്‍.സുരേന്ദ്രന്‍, ഇ. സുന്ദര്‍ രാജ് എടപ്പെട്ടി, കെ പത്മനാഭന്‍ , എന്‍. സുന്ദരന്‍ കുടുക്കി, പി.രാജീവന്‍, കെ ശരത് കേണിച്ചിറ ഗ്രാമ പഞ്ചായത്ത് അംഗം പി .അഫ്‌സല്‍ തുടങ്ങിയവര്‍ സംസാരിച്ചു.






Leave a Reply