September 13, 2026

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം പ്രഭാതഭേരി നടത്തുകയും പതാക ഉയര്‍ത്തുകയും ചെയ്തു

0
IMG-20230809-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: 
ഓഗസ്റ്റ് 9 യൂത്ത് കോണ്‍ഗ്രസ് അറുപത്തിമൂന്നാം സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രഭാതഭേരി നടത്തുകയും ടൗണില്‍ പതാക ഉയര്‍ത്തുകയും ചെയ്തു.യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് ഹര്‍ഷല്‍ കോന്നാടന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഡിന്റോ ജോസ്, പ്രതാപ് കല്‍പ്പറ്റ, മുബാരീഷ് ആയ്യാര്‍, അര്‍ജുന്‍ ദാസ്, മുഹമ്മദ് ഫെബിന്‍, രവിചന്ദ്രന്‍ പെരുന്തട്ട, ഷമീര്‍ എമിലി, ഷബീര്‍ പുത്തൂര്‍വയല്‍, ജംഷീര്‍ ബൈപ്പാസ്, ഷനൂബ് എം വി, അബൂ സൂഫിയാന്‍, ജിഷാദ് തുര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *