June 20, 2026

ബത്തേരിയിൽ അപകടത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു

0
20230809_132352.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ബത്തേരി പഴയ ബസ്സ്റ്റാന്റിൽ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു . തമിഴ്നാട് ബിദർക്കാട് സ്വദേശി കുമാരൻ ( 75 ) ആണ് മരിച്ചത് . ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത് . കെ.എസ്.ആർ.ടി.സി ബറകിലേക്ക് എടുക്കുന്നതിനിടെ പിൻചക്രം കുമാരന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു . സുൽത്താൻ ബത്തേരി പൊലിസ് തുടർ നടപടികൾ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *