August 2, 2026

ക്വിറ്റ് ഇന്ത്യ ദിനചാരണം സംഘടിപ്പിച്ചു

0
IMG-20230809-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : “സേവ് ഇന്ത്യ.. ക്വിറ്റ് മോദി…” എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് എൻ.വൈ.സി വയനാട് ജില്ലാ കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനചാരണം സംഘടിപ്പിച്ചു. പരിപാടി എൻ.സി.പി ജില്ലാ സെക്രട്ടറി ഷൈജു വി കൃഷ്ണ ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി ജില്ലാ പ്രസിഡന്റ് ജോയ് പോൾ അധ്യക്ഷത വഹിച്ചു. 
എൻ.വൈ.സി ജില്ലാ സെക്രട്ടറി സുജിത്ത് പി.എ മുഖ്യപ്രഭാഷണം നടത്തി. ജ്യോതിഷ് കേണിച്ചിറ, സുമേഷ് പുൽപ്പള്ളി, അനൂപ്, സന്തോഷ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.നിതീഷ് പുൽപ്പള്ളി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *