August 26, 2026

രാഹുൽ ഗാന്ധിയുടെ സ്വീകരണം വിജയിപ്പിക്കും

0
eiT2QSA26130.jpg
By ന്യൂസ് വയനാട് ബ്യൂറോ
                     

കോട്ടത്തറ: സുപ്രീം കോടതി വിധിയിലൂടെ എം.പി സ്ഥാനം തിരിച്ചു കിട്ടിയ രാഹുൽ ഗാന്ധിക്ക് ആഗസ്റ്റ് 12 ന് 3 മണിക്ക് കൽപ്പറ്റയിൽ നൽകുന്ന സ്വീകരണ പരിപാടി വൻവിജയമാക്കാൻ കോട്ടത്തറ മണ്ഡലം കോൺഗ്രസ് ജനറൽ ബോഡി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് സിസി തങ്കച്ചൻ അധ്യക്ഷം വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ് ഉദ്ഘാടനം ചെയ്തു. എം എ ജോസഫ്, പി ശോഭനകുമാരി, കെ പോൾ,മാണി ഫ്രാൻസിസ് ,പി പി റെനീഷ്, പോൾസൺ കൂവക്കൽ, സുരേഷ് ബാബു വാളൽ, ഹണി ജോസ്, പുഷ്പസുന്ദരൻ സി.കെ ഇബ്രായി, പി.എം ജോൺ, എം.ജി രാജൻ,ശോഭ ശ്രീധരൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *