June 20, 2026

പനവല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം ;പശുക്കിടാവിനെ ആക്രമിച്ച് കൊന്നു

0
IMG-20230811-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനവല്ലി: പനവല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. പനവല്ലി സ്കൂളിന് സമീപത്തെ തെങ്ങുംമൂട്ടിൽ സന്തോഷിന്റെ പശുക്കിടാവിനെയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വീടിന് സമീപത്തെ തൊഴുത്തിൽ നിന്നും കടുവ ആക്രമിച്ച് കൊന്നത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ സിനിയർ ഫോറസ്റ്റ് ഓഫീസർ റോബർട്ടിന്റെ നേതൃത്വത്തിൽ വനപാലകരുടെ സംഘം സ്ഥലത്തെത്തി ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *