ജേഴ്‌സി പ്രകാശനം ചെയ്തു
പടിഞ്ഞാറത്തറ: 51ാമത് സംസ്ഥാന സീനിയര്‍ പുരുഷ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ബാസ്കറ്റ് ബാൾ വയനാട് ജില്ലാ ടീമിന്റെ ക്യാപ്റ്റന്‍മാരെ തെരഞ്ഞെടുത്തു. പുരുഷ വിഭാഗം കെ.എന്‍ ജിഷ്ണുവും, വനിത വിഭാഗത്തില്‍ ആര്‍. സ്‌നേഹയുമാണ് ക്യാപറ്റന്‍മാര്‍. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ജേഴ്‌സി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി നൗഷാദ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.






Leave a Reply