News Wayanad പാര്‍ട്ട് ടൈം അധ്യാപക ഒഴിവ് August 11, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : മീനങ്ങാടി ഐ.എച്ച്.ആര്.ടി കോളേജില്‍ ഹിന്ദി പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്ക് ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 1.30 ന് കോളേജില്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 8547005077. Post navigation Previous: ബഡ്സ് ഡേ ആചരിച്ചുNext: എം.എല്‍.എ ഫണ്ട് അനുവദിച്ചു Also read Latest News News Wayanad അഗ്രി ടെക്നോളജി മീറ്റ് നാളെ: മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും September 13, 2026 0 Latest News News Wayanad വയനാട്ടിൽ യു.ഡി.എഫ് ഐക്യത്തോടെ മുന്നോട്ടുപോകണം: ജോയ് എബ്രഹാം September 13, 2026 0 Latest News News Wayanad എകെഎസ്ടിയു–ജനയുഗം സഹപാഠി അറിവുത്സവം: വയനാട് ജില്ലാ മത്സരം സെപ്റ്റംബർ 27-ന് September 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply