September 13, 2026

പാര്‍ട്ട് ടൈം അധ്യാപക ഒഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മീനങ്ങാടി ഐ.എച്ച്.ആര്‍.ടി കോളേജില്‍ ഹിന്ദി പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്ക് ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 1.30 ന് കോളേജില്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 8547005077.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *