May 20, 2024

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
കൽപ്പറ്റ : ടി. സിദ്ദീഖ് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ, പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി, കോട്ടത്തറ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മിനി മാസ്റ്റ്/ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 48,52,673 രൂപയും, മുട്ടില്‍, കണിയാമ്പറ്റ, മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളില്‍ 8 മീറ്റര്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 60,56,476 രൂപയും, കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ മെച്ചന – വാളല്‍ റോഡ് സൈഡ് കെട്ടുന്നതിനും മണ്ണ് നിറയ്ക്കുക്കുന്നതിനും 15 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *