May 20, 2024

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

0
 മാനന്തവാടി  :മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് (ശനി) രാവിലെ 10 മുതല്‍ 3.30 വരെ തൃശ്ശിലേരി ക്ഷീരസംഘം ഓഫീസില്‍ ഉണ്ടായിരിക്കും. ആവശ്യക്കാര്‍ സേവനം ഉപയോഗപ്പെടുത്തുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *