May 20, 2024

ടെണ്ടര്‍ ക്ഷണിച്ചു

0
 കണിയാമ്പറ്റ  : ജില്ലാ വനിത ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് ഒരു വര്‍ഷത്തേക്ക് വാഹനം വാടകക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ആഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 12.30 നകം ലഭിക്കണം. ഫോണ്‍: 04936 296362.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *