October 12, 2026

ബാലസഭ കുട്ടികള്‍ക്കായ് സജ്ജം ക്യാമ്പയിന്‍ സംഘടിപ്പിച്ചു

0
20230813_102714.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കുടുംബശ്രി ജില്ലാമിഷന്റ സഹകരണത്തോടെ മാനന്തവാടി സി.ഡി.എസ് രണ്ടിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്കായ് സജ്ജം എന്ന പേരില്‍ ബില്‍ഡിംഗ് റെസിലിയന്‍സ് ക്യാമ്പയിന്‍ മാനന്തവാടിയില്‍ സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി പരിപാടി ഉദ്ഘടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഡോളി രഞ്ജിത് അധ്യക്ഷത വഹിച്ചു. ആര്‍.പി മാരായ സുബിത, അംബിക എന്നിവര്‍ ക്ലാസ് എടുത്തുനഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ജേക്കബ്ബ് സെബാസ്റ്റ്യന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ ടീച്ചര്‍, സി.ഡി.എസ്സ് വൈസ്‌ചെയര്‍പേഴ്‌സണ്‍ ഗീത ശശി എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *