August 26, 2026

സുബ്രതോ മുഖർജി കപ്പ് ;ജി.എം.ആർ. എസ്. പൂക്കോട് മൂന്നാം സ്ഥാനം

0
20230813_095658.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന തല സുബ്രതോ മുഖർജി കപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജില്ലക്ക് വേണ്ടി മത്സരിച്ച ജി.എം.ആർ. എസ്. പൂക്കോട് മൂന്നാം സ്ഥാനം നേടി . വയനാട് ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ നേട്ടം കൈവരിക്കുന്നത്. കായിക അദ്ധ്യാപകൻ നിയസിന്റെ കീഴിലായിരുന്നു പരിശീലനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *