സംസ്ഥാന കർഷക അവാർഡ് ജേതാക്കളെ ആദരിച്ചു
പുൽപ്പള്ളി : വയനാട് ജില്ല കേരള കർഷ യൂണിയന്റെ ( എം ) നേതൃത്വത്തിൽ കേരള സർക്കാരിന്റെ ഏറ്റവും നല്ല കേരള കർഷകോത്തമ അവാർഡ് നേടിയ റോയ് ആന്റണി കവളക്കാട്ട്, മണ്ണ് സംരക്ഷണ അവാർഡ് ജേതാവ് തോമസ് പുളിക്കുന്നേൽ എന്നിവരെ കേരള കോൺഗ്രസ് ( എം )സംസ്ഥാന സെക്രട്ടറി കെ ജെ ദേവസ്യ പൊന്നാടയണയിച്ച് ആദരിച്ചു. കേരള കർഷക യൂണിയൻ( എം ) ജില്ലാ പ്രസിഡണ്ട് റെജി ഓലിക്കരോട് അധ്യക്ഷത വഹിച്ചു.
ടി. എ സ് ജോർജ്, കുര്യൻ തോമസ്, പി. ജെ ജോസഫ്, ജോയ് താന്നി ക്കൽ, മാണി പനന്തോട്ടം, ബേബി കുഴുപ്പ മാലി, ഷിബു അമരികാട്ട്, ജോസഫ് കാരക്കാട്ടിൽ, ജോണി മണ്ണുംപുറം, റോബി ഉറുമ്പടയിൽ എന്നിവർ സംസാരിച്ചു.






Leave a Reply