May 20, 2024

കയ്യാലക്കണ്ട സൂപ്പി (72) നിര്യാതനായി

0
20230813 152959.jpg
പടിഞ്ഞാറത്തറ: കുപ്പാടിത്തറ നോർത്ത് ശാഖാ മുസ്ലിം ലീഗ് നേതാവും മുൻ പഞ്ചായത്ത് കൗൺസിലറുമായ  
കയ്യാലക്കണ്ട  സൂപ്പി  (72) നിര്യാതനായി.
ഭാര്യ :ഫാത്തിമ.മക്കൾ : മമ്മൂട്ടി,
 അബു കുവൈത്ത്, ഷംസുദ്ദീൻ ദുബായ്,
 സക്കീന, മൈമൂന. മരുമക്കൾ:ആയിഷ
 നുസ്രത്ത്,ഫസ്‌ന, ഷംസുദ്ദീൻതലപ്പുഴ,
  മുഹമ്മദലി മേപ്പാടി.സഹോദരങ്ങൾ :
 മൊയ്തു, ഉസ്മാൻ ഹാജി, ആയിഷ
പരേതനായ അബ്ദുല്ല,ഹസ്സൻ,ആലി ഹാജി ആമിന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *