August 26, 2026

ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി നേടി ഡോ.ഇവാഞ്ജലിന്‍ സ്വീറ്റി

0
eiM9NI029163.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മധുര കാമരാജ് യൂനിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡികരസ്ഥമാക്കി ഡോ.ഇവാഞ്ജലിന്‍ സ്വീറ്റി. മാനന്തവാടി മൈത്രി നഗര്‍ സ്വദേശികളായ ഡോ.സാം വില്ല്യമിന്റേയും ഷീല സാമിന്റയും മകളാണ്. ഭര്‍ത്താവ്: മനോജ്കുമാര്‍ സ്റ്റാന്‍ലി (എസ്.ഡി ബിഎസ്എന്‍എല്‍ മധുര)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *