May 20, 2024

സ്വാതന്ത്ര്യ ദിനത്തിൽ യൂണിറ്റി ഡേയുമായി മുസ്ലിം യൂത്ത് ലീഗ്

0
Img 20230815 171700.jpg
കൽപ്പറ്റ : സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ മുസ്ലിം യൂത്ത് ലീഗ് അമ്പിലേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്തിൽ യൂണിറ്റി ഡേ നടത്തി.സ്വാതന്ത്രദിന പ്രതിജ്ഞ ചെല്ലികൊണ്ട് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.അസീസ് അമ്പിലേരി അദ്ധ്യക്ഷത വഹിച്ചു . വാണിയം പറമ്പിൽ അലവി പതാക ഉയർത്തി.അഡ്വ എ.പി മുസ്തഫ അലവി വടക്കേതിൽ , സി.കെ നാസർ , എ.പി ഹമീദ് , കെ.കെ കുഞ്ഞമ്മദ് എം.പി ഹംസ , ബഷീർ പുത്തുക്കണ്ടി പോക്കു മുണ്ടോളി സലാം വാഫി , നവാസ് കെ.സി , അനസ് തന്നാനി എന്നിവർ സംബന്ധിച്ചു.ചടങ്ങിന് ശേഷം പായസ വിതരണം നടത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *