കേരള പോലീസ് അസോസിയേഷന് പുതിയ നേതൃത്വം
കല്‍പ്പറ്റ: കേരള പോലീസ് അസോസിയേഷന്‍ 2023-25 വര്‍ഷത്തേക്കുള്ള വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പോലീസ് സഹകരണ സംഘം ഹാളില്‍ വെച്ച് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ വി.എ. ഷാജഹാന്‍ വരണാധികാരിയായിരുന്നു. ബിപിന്‍ സണ്ണിയെ പ്രസിഡന്റായും ഇര്‍ഷാദ് മുബാറക്കിനെ സെക്രട്ടറിയായും, എം.ബി ബിഗേഷിനെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: സി.കെ. നൗഫല്‍: വൈസ് പ്രസിഡന്റ് ജോര്‍ജ് നിറ്റസ്: ജോയിന്റ് സെക്രട്ടറി.ജില്ലാ നിര്‍വാഹക സമിതിയംഗങ്ങള്‍: പി.ജി. സതീഷ് കുമാര്‍, എന്‍.ബഷീര്‍,എ.ആര്‍. ഷീജ, ടി.ജെ. സാബു,പി.എ. ജംഷീര്‍, എം.ഡി. ലിന്റോ, ഓഡിറ്റ് കമ്മിറ്റി അംഗങ്ങള്‍ ഷദീര്‍ കെ.എം, ടി.പി. റിയാസ്
സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ ബിപിന്‍ സണ്ണി, ഇര്‍ഷാദ് മുബാറക്, ലതീഷ് കുമാര്‍ വി, സി.എന്‍. അയൂബ്.






Leave a Reply