June 20, 2026

കർഷക ദിനത്തിൽ കർഷകന് ആദരവുമായി പനമരം എസ്പിസി

0
IMG_20230817_194745.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ചിങ്ങം 1 കർഷക ദിനത്തിൽ പനമരം പഞ്ചായത്തിലെ ഏറ്റവും മുതിർന്ന കർഷകൻ വി.ജെ ചാക്കോയെ എസ്.പി.സി എ.ഡി.എൻ കെ.മോഹൻദാസ് പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ പ്രിൻസിപ്പാൾ രമേഷ് കുമാർ , റീത്തമ്മ ജോർജ് , രേഖ കെ , നവാസ് ടി , സിദ്ധിഖ് കെ ,ഷെഫീഖ് സി ,എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *