May 20, 2024

ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ഡോക്ടറേറ്റ് നേടി കെ. കെ. രമേഷ്

0
Img 20230817 194643.jpg
മാനന്തവാടി : ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ കെ. കെ. രമേഷ്. മാനന്തവാടി ഗവണ്മെന്റ് കോളേജ് കൊമേഴ്സ് വിഭാഗം തലവനാണ്. കേരളത്തിലെ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് എന്ന വിഷയത്തിൽ നിലമ്പൂർ അമൽ കോളേജ് റിസേർച്ച് സൂപ്പർവൈസറും അസോഷ്യേറ്റ് പ്രൊഫസ്സറുമായ ഡോ. യു. ഉമേഷിൻ്റെ കീഴിലായിരുന്നു ഗവേഷണം.  
കാവുംമന്ദം കോട്ടക്കുന്ന് സ്വദേശികളായ കോരംകുളത്തിൽ കൃഷ്ണൻകുട്ടിയുടേയും കാർത്ത്യായനിയുടേയും മകനാണ്. ഭാര്യ: എൻ. അശ്വിനി ഭാമ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *