September 14, 2026

ആഗസ്റ്റ് 20ന് പനമരം ടൗണില്‍ ജനകീയ പ്രതിഷേധ റാലിയും പൊതുസമ്മേളനവും

0
20230818_141443.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: മാനന്തവാടി രൂപത നടവയല്‍ കൗണ്‍സിലിന്റെ ഫൊറോന ജനതയുടെ നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും, ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചുംകൊണ്ടും നടവയല്‍ മേഖലയുടെ കീഴിലുള്ള 13 ഇടവകയില്‍ നിന്നുള്ള മുഴുവന്‍ വിശ്വാസിളേയും മറ്റ് ക്രൈസ്തവിഭാഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ആഗസ്റ്റ 20ന് രണ്ടുമണിക്ക് പനമരം ടൗണില്‍ വച്ച് ജനകീയ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റവ.ഫാ.ഗര്‍വാസീസ് മറ്റം, ഫാ.അനൂപ് കോച്ചേരില്‍, എം.സി സെബാസ്റ്റ്യന്‍, നിഖില്‍, ഇ.വി.സജി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *