September 13, 2026

കുട്ടി കർഷകനെ ആദരിച്ചു

0
IMG_20230819_143722.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുള്ളൻകൊല്ലി : കർഷക ദിനത്തിൽ കബനിഗിരി സെന്റ് മേരിസ് എ.യു.പി. സ്കൂളിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ 
 മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ 2023 വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനായി തിരഞ്ഞെടുത്ത പ്ലസ് വൺവിദ്യാർഥിയായ വി. എസ് മാധവനെ ആദരിച്ചു. സീനിയർ അസിസ്റ്റന്റ് ഇ. ഡി വിൻസന്റ് മെമെന്റോ നൽകി.പി.ടി.എ പ്രസിഡന്റ് കെ. വി അനിൽ പൊന്നാട അണിയിച്ചു. പരിപാടിക്ക് ഹെഡ്മിസ്ട്രസ് ജയ്മോള്‍ തോമസ്നേതൃത്വം നൽകി.പി ടി എ എക്സിക്യൂട്ടീവ് അംഗമായ ജയകുമാർ നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ ദീപ തോമസ്, ലൈസ മാത്യു. നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർമാരായ ഷെർവിൻ ഇമ്മാനുവൽ ജെറിൻ,ഗായത്രി രാജേഷ് എന്നിവർ   സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *