June 20, 2026

ജല്‍ ജീവന്‍ പദ്ധതി ; അംഗന്‍വാടി കുട്ടികള്‍ക്കുള്ള ബാഗ്, വാട്ടര്‍ ബോട്ടില്‍ വിതരണം നടന്നു

0
IMG_20230822_110023.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന: പൊഴുതന ഗ്രാമ പഞ്ചായത്തില്‍ ജല്‍ ജീവന്‍ പദ്ധതി ഐ.ഇ.സി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അംഗന്‍വാടി കുട്ടികള്‍ക്കുള്ള ബാഗ്, വാട്ടര്‍ ബോട്ടില്‍ വിതരണ ഉദ്ഘാടനം പ്രസിഡണ്ട് അനസ് റോസ്‌ന സ്റ്റെഫി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി.ബാബു, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ സുധ അനില്‍, ഷാഹിന ഷംസുദ്ധീന്‍, സി.മമ്മി, കുടുംബശ്രീ സി.ഡി.എസ് നജിമുന്നീസ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *