October 12, 2026

തരുവണ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഓണ ചന്ത ആരംഭിച്ചു

0
IMG_20230822_133702.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: തരുവണ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഓണ ചന്ത ആരംഭിച്ചു. ബാങ്കിന്റെ പീച്ചംകോട് കെട്ടിടത്തിൽ പ്രസിഡന്റ് കെ. ടി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.ഡയറക്ടർമാരായ ഉസ്മാൻ പള്ളിയാൽ, ടി. യൂസഫ്, ബീന, ബാങ്ക് സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *