News Wayanad തരുവണ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഓണ ചന്ത ആരംഭിച്ചു August 22, 2023 0 By ന്യൂസ് വയനാട് ബ്യൂറോ തരുവണ: തരുവണ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഓണ ചന്ത ആരംഭിച്ചു. ബാങ്കിന്റെ പീച്ചംകോട് കെട്ടിടത്തിൽ പ്രസിഡന്റ് കെ. ടി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.ഡയറക്ടർമാരായ ഉസ്മാൻ പള്ളിയാൽ, ടി. യൂസഫ്, ബീന, ബാങ്ക് സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ സംബന്ധിച്ചു. Post navigation Previous: സഹോദയ ജില്ലാതല ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് ജേതാക്കളെ അനുമോദിച്ചുNext: എന്റെ നാളേയ്ക്ക് , എന്റെ പരിചരണത്തിന് ‘വോളണ്ടിയര് പരിശീലനം നടത്തി Also read Latest News News Wayanad ജിദ്ദയിൽ കാണാതായ മലയാളി നഴ്സ് ഫിലോമിന പോലീസ് കസ്റ്റഡിയിൽ; നിരോധിച്ച മരുന്നുകൾ കൈവശം വെച്ച കേസിൽ നടപടിയെന്ന് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു October 14, 2026 0 Latest News News Wayanad മാനന്തവാടിയിൽ വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി October 14, 2026 0 Latest News News Wayanad ആയുർവേദ ദിനാചരണ സമാപനം മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply