പുൽപള്ളി: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം. ടി. ടി .എം ( മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് ) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പുൽപള്ളി പഴശ്ശി രാജ കോളേജ് വിദ്യാർത്ഥിനി എം. ദേവപ്രിയ. കോഴിക്കോട് കണ്ണാടിക്കൽ മഠത്തിൽ അനിൽ കുമാർ ഷീബ ദമ്പതികളുടെ മകളാണ്.
Leave a Reply