June 20, 2026

താലൂക്ക്തല ജനകീയ കമ്മിറ്റി യോഗം ചേർന്നു

0
20230825_173349.jpg
By ന്യൂസ് വയനാട് ബ്യൂറോ
   ബത്തേരി -: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, കടത്ത്, വിൽപ്പന എന്നിവ ജനകീയ പങ്കാളിത്തത്തോട് കൂടി നിർമ്മാർജനം ചെയ്യുന്നതിനായി സുൽത്താൻബത്തേരി താലൂക്ക് തല യോഗം ചേർന്നു. യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് . വിജയൻ.പി കെ, പഞ്ചായത്ത് പ്രസിഡണ്ട് മിനി പ്രകാശൻ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ അസൈനാർ,സുൽത്താൻബത്തേരി തഹസിൽദാർ ഷാജി വി കെ, സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക കുമാർ. സുൽത്താൻബത്തേരി പോലീസ് ഇൻസ്പെക്ടർ എം.എ.സന്തോഷ്,
ചെതലയം ഡെപ്യൂട്ടി റേഞ്ചർ ഷാജി.വി.ആർ, മുത്തങ്ങ ഡെപ്യൂട്ടർ റേഞ്ചർ മുരളീധരൻ പി പി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *