News Wayanad റവന്യൂ മന്ത്രി കെ. രാജൻ അനുശോചിച്ചു August 25, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: കണ്ണോത്ത് മലയിലുണ്ടായ ജീപ്പകടത്തിൽ 9 പേർ മരണപ്പെട്ട സംഭവത്തിൽ റവന്യൂ മന്ത്രി കെ. രാജൻ അനുശോചിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിൽസ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി. ജില്ലാ കലക്റ്ററുമായി മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. Post navigation Previous: ജീപ്പ് അപകടം; ടി. സിദ്ധിഖ് എം.എൽ.എ. നടുക്കം രേഖപ്പെടുത്തി.Next: ജീപ്പ് അപകടത്തിൽ മരിച്ചവരുടെ സംസ്ക്കാരം നാളെ : താലൂക്കിൽ ദു: ഖാചരണം Also read News Wayanad കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലാ ശാസ്ത്ര പുസ്തക പ്രദർശനം ആരംഭിച്ചു October 10, 2026 0 News Wayanad ഹെൽത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേർന്നു October 10, 2026 0 News Wayanad തപാൽ സേവനങ്ങളെക്കുറിച്ച് നേരിൽ കണ്ടറിഞ്ഞു; പോസ്റ്റ് ഓഫീസ് സന്ദർശിച്ച് വിദ്യാർത്ഥികൾ October 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply