May 31, 2026

കലം കമഴ്ത്തി സമരവും അനുശോചനവും സംഘടിപ്പിച്ചു

0
IMG_20230826_194737.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വൈത്തിരി താലൂക്ക് എസ് ടിയു. കമ്മിറ്റി കലം കമഴ്ത്തല്‍ സമരം സംഘടിപ്പിച്ചു. എസ് ടിയു ജില്ലാ പ്രസിഡണ്ട് സി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം  ചെയ്തു. തലപ്പുഴ മക്കിമലയിലെ വാഹനപകടത്തില്‍ തൊഴിലാളി കളുടെ ദാരുണമാ യ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.എസ് ടിയു ജില്ലാ ജനറല്‍സെക്രട്ടറി സി.മുഹമ്മദ് ഇസ്മായില്‍ അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അലവി വടക്കേതില്‍; എസ് ടിയു ജില്ലാ ഭാരവാഹികളായ അബു ഗൂഡലായ് ; എം.അലി, എ.കെ. റഫീക്ക്എന്നിവര്‍ സംസാരിച്ചു. കെ.ടി.ഹംസ; വി.എസ്.ഹബീബ് റഹിമാന്‍ ; പി.പോക്കര്‍ ; മുസ്തഫ അടാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *