August 2, 2026

കുണ്ടാല ഒന്നാം വാര്‍ഡ് പുന്നക്കല്‍ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

0
20230828_124605.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുണ്ടാല: പനമരം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച കുണ്ടാല ഒന്നാം വാര്‍ഡ് പുന്നക്കല്‍ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ഹസീന ഷിഹാബുദ്ധീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ജില്‍സന്‍ തൂപ്പുങ്കര അധ്യക്ഷതവഹിച്ചു. എറമ്പയില്‍ ബഷീര്‍, മേക്കായി അമ്മദ് , മുസ്തഫ എറമ്പയില്‍, ജോമറ്റ്, സുഹൈല്‍ പി,കെ, റസാഖ് കോട്ടക്കാരന്‍, ജിന്റു ജോമറ്റ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *