ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
ബത്തേരി : കേരള സംസ്ഥാന യുവജനകമ്മീഷൻ്റെ ആഭിമുഖ്യത്തിൽ വയനാട് സുൽത്താൻ ബത്തേരിയിലെ ആൽക്കമിസ്റ്റ് അക്കാദമിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യുവജന കമ്മീഷൻ അംഗം കെ.റഫീഖ് സെമിനാർ ഉദ്ഘാടനം ചെയ്തു.യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ കെ.ജെറീഷ് ,ആദർശ് എന്നിവർ നേതൃത്വം നൽകി.പോലീസ് ഓഫീസർ നിയാദ് വിഷയത്തെ സംബന്ധിച്ച് ക്ലാസ് എടുത്തു.






Leave a Reply