കെ.പി.സി സിസംസ്കാര സാഹിതി അഖില വയനാട് പ്രസംഗ മത്സരം നടത്തി
നടവയൽ : കെ.പി. സി.സി സംസ്കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഖില വയനാട് പ്രസംഗ മത്സരം നടത്തി.സംസ്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ബിനു മാങ്കൂട്ടത്തിൽ അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ലിഷു, ഷീമ മാനുവൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സുന്ദർരാജ് എടപ്പെട്ടി, ഒ ജെ മാത്യു, നാരായണൻ നായർ, ഷാൻ്റി ചേനപ്പാടി, സജി ഇരട്ടമുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ അലോന മുട്ടപ്പള്ളിയിൽ
റിയാ ക്രിസ്റ്റീന.ആറ്റോൺ ബിനു,ബെഞ്ചമിൻ പി ജോയി ,മിഖ ജെറീഷ്, സായന്ദന സുരേഷ് എയ്ഞ്ചൽ സജി അലോന ട്രീസ റെൽജു
ആൽഫിയ ആൻ്റണി എന്നിവർ വിവിധ വിഭാഗങ്ങളിൽ വിജയികളായി.






Leave a Reply