May 9, 2024

ശാന്തി പെയിന്‍ ആന്റ്പാലിയേറ്റീവ് കെയര്‍ 20-ാം വാര്‍ഷികം ഓണസദ്യയോടു കൂടി ആഘോഷിച്ചു

0
20230831 210814.jpg
 കല്‍പ്പറ്റ: ശാന്തി പെയിന്‍ ആന്റ്പാലിയേറ്റീവ് കെയര്‍ 20-ാം വാര്‍ഷികം ഓണസദ്യയോടു കൂടി ആഘോഷിച്ചു ടി.സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കൂട്ടായ്മകളുടെ പ്രസക്തിയും സാന്ത്വന പരിചരണത്തിന്റെ ആവശ്യകതയും സ്വാധീനവും ഇക്കാലത്ത് ഏറെ വര്‍ധിച്ചു വരുന്നതായും ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തന മികവും എം എല്‍ എ ടി സിദ്ധിഖ് പരാമര്‍ശിച്ചു. മാനസിക സാമൂഹിക വൈകാരിക തലത്തില്‍ സാന്ത്വന പരിചരണ കൂട്ടായ്മകള്‍ നടത്തുന്ന ഇടപെടലുകള്‍ വളരെ പ്രസക്തമാണെന്നും നാടിന്റെ സാംസ്‌കാരിക സാഹോദര്യ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണെന്നും എം എല്‍ എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.റ്റി.എസ്ബാബു അധ്യക്ഷനായിരുന്നു.മുഖ്യ പ്രഭാഷണം മുനിസിപ്പല്‍ ചെയര്‍മാന്‍ കേയം തൊടി മുജീബ്, റ്റി.ഗഫൂര്‍ താനേരി, പി.ജസീല, എ.പി.മുസ്തഫ ആരോഗ്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി, റസാക്ക് കല്‍പ്പറ്റ സി.എച്ച് സെന്റര്‍, എ.പി.ഹമീദ് തുടങ്ങിയവര്‍ 'സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *