August 2, 2026

നിബിൻ മാത്യുവിനെ ആദരിച്ചു

0
20230901_193106.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ബർമിങ്ഫാമിൽ വെച്ച് നടന്ന ലോക ബ്ലൈൻഡ് ടെന്നീസ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നിബിൻ മാത്യുവിനെ ഡി.വൈ. എഫ്. ഐ ആദരിച്ചു. നിബിൻ മാത്യുവിന്റെ വീട്ടിലെത്തി ഡിവൈഎഫ്ഐ മുട്ടിൽ മേഖല കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി കെ റഫീഖ് കൈമാറി. ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്, ജില്ലാ വൈസ് പ്രസിഡന്റ്‌ അർജുൻ ഗോപാൽ ,ജില്ലാ കമ്മിറ്റി അംഗം ജാനിഷ, മേഖല സെക്രട്ടറി ഫിറോസ്, സുജീഷ്, ഷജീദ്, ജലീൽ തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *