May 8, 2024

Day: September 25, 2023

Img 20230925 200434.jpg

ആര്യാടൻ മുഹമ്മദിന്റെ സ്മരണയില്‍ വയനാട് ഡിസിസി

കല്‍പ്പറ്റ: ആര്യാടൻ മുഹമ്മദിന്റെ അനുസ്മരണ ദിനം സംഘടിപ്പിച്ച് വയനാട് ഡിസിസി. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. ആര്യാടന്റ സംഘടനാ...

Img 20230925 200317.jpg

കുടുംബശ്രീ വനിതകൾ തിരികെ സ്‌കൂളിലേക്ക്: സി.ഡി.എസ് തല പരിശീലനം തുടങ്ങി

കാവുംമന്ദം: കുടുംബശ്രീ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന തിരികേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ സിഡിഎസ് തല പരിശീലനം തുടങ്ങി....

Img 20230925 200126.jpg

പെൺകുട്ടികൾക്ക് ആർച്ചറിയിൽ പരിശീലനം ടെണ്ടർ ക്ഷണിച്ചു

ജില്ലാ സ്​പോർട്സ്​ കൗൺസിലും വനിതാ ശിശു വികസന വകുപ്പും സംയുകതമായി നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ ഉൾപ്പെടുത്തി...

Img 20230925 195945.jpg

ഡോ മൂപ്പൻ കോളേജ് ഓഫ് ഫാർമസി: ഫാർമസിസ്റ്റ് ദിനം ആചരിച്ചു

 മേപ്പാടി: ഡോക്ടർ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു. രാവിലെ മേപ്പാടി...

Img 20230925 184821.jpg

സൗജന്യ ജീവിത ശൈലീ രോഗ നിര്‍ണ്ണയ സൗകര്യവും ചികിത്സയും: ആയുഷ്മാന്‍ ഭവഃ പ്രതിവാര ആരോഗ്യമേളകള്‍ തുടങ്ങി

മേപ്പാടി: ആയുഷ്മാന്‍ ഭവഃ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ആദ്യ പ്രതിവാര ആരോഗ്യമേള മേപ്പാടിയില്‍ തുടങ്ങി. സൗജന്യ ജീവിത ശൈലീ രോഗ...

Img 20230925 184018.jpg

25 വർഷങ്ങളുടെ ചരിത്രവും.. വിജയഗാഥയുടെ ഓർമ്മപ്പെടുത്തലുമായി,എടപ്പെട്ടി ഗവ.എല്‍ പി സ്‌കൂള്‍ രജതജൂബിലിക്ക് തുടക്കമായി

കല്‍പ്പറ്റ: എടപ്പെട്ടി ഗവ.എല്‍ പി സ്‌കൂള്‍ രജതജൂബിലിക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രദേശവാസികള്‍ക്കുമായി 25 അനുബന്ധ പരിപാടികള്‍...

Img 20230925 183535.jpg

അമ്പലവയലിൽ നാടന്‍ ഭക്ഷ്യവിള നേഴ്‌സറി ഉദ്ഘാടനം ചെയ്തു

അമ്പലവയല്‍: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 'ശ്രീ' പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍ പഞ്ചായത്തിലെ...

Img 20230925 183144.jpg

എം.ഡി.എം.എ യുമായി മൂപ്പൈനാട് സ്വദേശിയായ യുവാവ് പിടിയിൽ

കൽപ്പറ്റ: എം ഡി എം എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. മൂപ്പൈനാട് ചെല്ലങ്കോട് സ്വദേശിയായ കണ്ടത്തിൽ വീട്ടിൽ ശരത് കെ...

Img 20230925 163441.jpg

സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതി മാതൃകാപരം: മന്ത്രി കെ രാധകൃഷ്ണന്‍

കല്‍പ്പറ്റ: നിയോജകമണ്ഡലത്തില്‍ അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ നടപ്പിലാക്കി വരുന്ന സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ...

Img 20230925 163249.jpg

പനവല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള നടപടി തുടങ്ങി

പനവല്ലി: കാട്ടിക്കുളത്തിന് അടുത്ത് പനവല്ലിയിലും പരിസര പ്രദേശങ്ങളിലും ഭീതിവിതച്ച കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങി. കഴിഞ്ഞ രണ്ട് മാസത്തോളം...