May 5, 2026

Day: September 17, 2023

IMG_20230917_200300.jpg
20230917_181601.jpg

അരപ്പറ്റ ആറാം നമ്പര്‍ പുഴയില്‍ അകപ്പെട്ട യുവാവ് മുങ്ങി മരിച്ചു

കല്‍പ്പറ്റ: മേലേ അരപ്പറ്റ ആറാം നമ്പര്‍ പുഴയില്‍ അകപ്പെട്ട യുവാവ് മരിച്ചു. താഴെ അരപ്പറ്റ മഞ്ഞിലാന്‍കുടിയില്‍ ഉണ്ണികൃഷ്ണന്‍ (25) ആണ്...

20230917_174953.jpg

മൺമറഞ്ഞെങ്കിലും മായാത്ത ഓർമ്മകളുമായി പ്രിയപ്പെട്ടവർ ഒത്തുകൂടി…: സുധീഷ് കരിങ്ങാരിയുടെ ഓർമ്മകൾ പുതുക്കി സഹപ്രവർത്തകർ

മാനന്തവാടി: പഴശ്ശിയുടെ പ്രവര്‍ത്തകന്‍ സുധീഷ് കരിങ്ങാരിയുടെ ഓര്‍മ്മകളുമായി കൂട്ടുകാരത്തുകൂടി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിടപറഞ്ഞ സുധിയുടെ പ്രിയപ്പെട്ടവര്‍ പഴശ്ശി ഗ്രന്ഥാലയത്തില്‍...

IMG_20230917_174914.jpg
IMG_20230917_174734.jpg

വയനാട് ജില്ലാ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ ജേതാക്കളായി ആനപ്പാറ ടീം

പനമരം: വയനാട് ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച നാലാമത് വയനാട് ജില്ലാ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ആനപ്പാറ...

20230917_174641.jpg

ജൈവ മാലിന്യ സംസ്കരണം അതിപ്രധാനമാണ്: ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി

ബത്തേരി: ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാം ഘട്ട കര്യപരിപാടികളുടെ ഭാഗമായി ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ വയനാട് സൈക്ലിംഗ് അസോസിയേഷനും സുൽത്താൻ...

IMG-20230917-WA0060.jpg
IMG-20230917-WA0010.jpg

സംസ്ഥാന കര്‍ഷകോത്തമ അവാര്‍ഡ് നേടിയ റോയ് കവളക്കാടിന് സ്വീകരണമൊരുക്കി പുൽപള്ളി കുപാലയ സ്കൂൾ

പുല്‍പ്പള്ളി: സംസ്ഥാന കര്‍ഷകോത്തമ അവാര്‍ഡ് നേടിയ റോയ് കവളക്കാടിന് സ്വീകരണം നൽകി. പുല്‍പ്പള്ളി കുപാലയ സ്‌പെഷ്യല്‍ സ്‌കൂളിന്റ നേതൃത്വത്തില്‍ ആയിരുന്നു...

IMG-20230917-WA0008.jpg

ഇന്ത്യൻ സ്വഛതാ ലീഗ് സീസൺ 2: മാനന്തവാടി നഗരസഭയിൽ തുടക്കമായി

മാനന്തവാടി: ശുചിത്വ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിൻ്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നഗരങ്ങളിൽ നടപ്പിലാക്കുന്ന ഇന്ത്യൻ സ്വഛതാ ലീഗ് സീസൺ 2...

IMG-20230917-WA0007.jpg

കർഷകർക്ക് പോത്തുകുട്ടികളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ട് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്

പുൽപ്പള്ളി: മാംസോല്പാദന മേഖലയിൽ സ്വയം പര്യാപ്തമാവാനും ഗ്രാമീണ സമ്പദ്ഘടനയിൽ കാതലായ മാറ്റങ്ങൾ സൃഷ്ടിക്കാനും ഉതകുന്ന പദ്ധതികളുമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്. ശാസ്ത്രീയമായ...