കുറുക്കൻമൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒ.പി ബ്ലോക്ക് ഉദ്ഘാടനം നാളെ
കുറുക്കന്‍മൂല: മാനന്തവാടി നഗരസഭ കുറുക്കന്‍മൂല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ഒ.പി ബ്ലോക്ക് നാളെ രാവിലെ 10 ന് നഗരസഭ...
കുറുക്കന്‍മൂല: മാനന്തവാടി നഗരസഭ കുറുക്കന്‍മൂല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ഒ.പി ബ്ലോക്ക് നാളെ രാവിലെ 10 ന് നഗരസഭ...
മേപ്പാടി: ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ...
കൽപ്പറ്റ: മേപ്പാടി – നെടുമ്പാല റൂട്ടിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടി...
കല്‍പ്പറ്റ: കര്‍ഷക പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്നു അഡ്വ.ജോഷി സിറി യക്കെന്ന് ഡി. സി സി പ്രസിഡണ്ട് എന്‍. ഡി.അപ്പച്ചന്‍ അനുസ്മരിച്ചു. കര്‍ഷക...
ബത്തേരി: ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ നടത്തുന്ന സ്പീച്ച് തെറാപ്പി യൂണിറ്റ് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്...
കൽപ്പറ്റ: കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്‌കൂളിലേക്ക് പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും ഉള്‍പ്പെടുത്തി പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മീനങ്ങാടിയില്‍...
കല്‍പ്പറ്റ: ജില്ല നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ' വിളര്‍ച്ച നിവാരണം ആയുര്‍വേദത്തിലൂടെ 'എന്ന വിഷയത്തില്‍...
മീനങ്ങാടി: ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രീ -നീറ്റ്, കീം സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തും. എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക്...
കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ 2023 ലെ ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രവാസി ശ്രീധരൻ വാഴവറ്റക്ക്...
കാവുംമന്ദം: സമ്പൂർണ്ണ കുഷ്ഠരോഗ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ബാലമിത്ര ക്യാമ്പയിന് തരിയോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. തരിയോട് ജിഎൽപി സ്കൂളിൽ...